Sunday, July 25, 2010

ശൈലന്‍



1975 ലെ ദു:ഖവെള്ളി ദിനത്തില്‍ ജനിച്ചു.
ഈസ്റ്റെറുകള്‍  തേടി  (ഒറ്റയ്ക്ക്) ജീവിക്കുന്നു.
താമ്രപര്‍ണി, നിഷ്കാസിതന്റെ ഈസ്റ്റര്‍,ഒട്ടകപക്ഷി
എന്നീ കവിതാ പുസ്തകങ്ങള്‍..



വിലാസം:-
poetry's hell "
പുല്‍പ്പറ്റ പോസ്റ്റ്‌.
മലപ്പുറം. 676126.
ഇമെയില്‍ :mahashylan@gmail.com