മുഖ്യധാരയില്‍ ശ്രദ്ധേയനായ കവി. ആനുകാലികങ്ങളില്‍ എഴുതുന്നു. തൃശ്ശൂര്‍ ജില്ലയില്‍ വാടാനപ്പള്ളിയില്‍ താമസിക്കുന്നു.
കെ എസ് എഫ് ഇ യില്‍ ജോലി.
കൃതി 'മടിയരുടെ മാനിഫെസ്റ്റോ' (കവിതകള്‍).
വിലാസം: Planning Department, KSFE HO, Bhadratha, Chembukavu PO, Thrissur-20
Ph: 9447375573.