Thursday, October 14, 2010

സുറാബ്

ശരിയായ പേര് നാലുപുരപ്പാട്ടില്‍ അബൂബക്കര്‍ അഹമ്മദ്.
ജനനം 1955 ഫെബ്രുവരി 14
കഥ, കവിത, നോവല്‍, അനുഭവം എന്നിങ്ങനെ പതിനെട്ടോളം പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 
ഇപ്പോള്‍ ഷാര്‍ജയിലെ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു. മൂന്നു മക്കള്‍ . കുടുംബസമേതം ഷാര്‍ജയില്‍ താമസിക്കുന്നു.

വിലാസം
സുറാബ്
ഷാര്‍ജ
electricity and water authority  
water emergency  
PB No :150
ഷാര്‍ജ
UAE
ഫോണ്‍ :00971502109212