Saturday, November 6, 2010

ഇസ്മയില്‍ മേലടി

1962-ല്‍ കോഴിക്കോട് പയ്യോളിയില്‍ ജനിച്ചു.അറബി ഭാഷയില്‍ ബിരുദാനന്ദര ബിരുദവും ജേര്‍ണലിസത്തില്‍ ബിരുദവും .മാധ്യമത്തിന്റെ ആദ്യത്തെ ദല്‍ഹി  ലേഖകനായി ഔദ്യോഗിക ജീവിതം ആരംഭിക്കുന്നു. ഇപ്പോള്‍ ദുബായ് മുനിസിപ്പാലിറ്റിയില്‍ പബ്ളിക്ക് റിലേഷന്‍സ് വകുപ്പില്‍ ഇംഗ്ളീഷ് അറബിക് ജേര്‍ണ്ലിസ്റ്റ് .
ദില്ലി ആദ്യ കവിതാ സമാഹാരം. അറേബ്യ അക്ഷര  ശ്രീ  പുരസ്കാര ജേതാവ്.