മലപ്പുറം ജില്ലയില്‍ ചോക്കാട് പഞ്ചായത്തില്‍ ഉദരംപൊയിലില്‍ (കാളികാവ്) മുസ്ലിയാരകത്ത് അബ്ദുല്‍ ഗഫൂറിന്റെയും, മാട്ടായി മൈമൂനയുടെയും മൂത്ത മകൻ.
കോഴിക്കോട് യൂണിവേഴ്‌സല്‍ ആര്‍ട്സില്‍ നിന്ന് ചിത്രകലയിലും പെയ്‌ന്റിംഗിലും പരിശീലനം.
കാളികാവ് കളര്‍ മാജിക് സ്കൂള്‍ ഓഫ് ഫൈന്‍ ആര്‍ട്സില്‍ അധ്യാപകനായിരുന്നു. ശലഭം മാസികയില്‍ എഡിറ്ററായും, ശബാബ് വാരികയില്‍ പ്രൂഫ് റീഡറായും, യുവത ബുക് ഹൌസിലും, പുടവ മാസികയിലും സബ് എഡിറ്ററായും പ്രവര്‍ത്തിച്ചി ട്ടുണ്ട്. ആനുകാലികങ്ങളിൽ കഥകളും ലേഖനങ്ങളും കാര്‍ട്ടൂണുകളും പ്രസിദ്ധീകരിക്കാറുണ്ട്. 'ആനമയിലൊട്ടകം' എന്ന പേരില്‍ ഒരു കാര്‍ട്ടൂണ്‍ പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സൌദി അറേബ്യയില്‍ റിയാദ് ഖുര്‍ത്തുബ ഇന്റര്‍ നാഷണല്‍ സ്കൂളിൽ (മദാരി സു ഖുര്‍ത്തുബതുൽ അഹ്‌ലിയ) ആര്‍ട്ടിസ്റ്റായിരുന്നു. ഇപ്പോള്‍ വര്‍ത്തമാനം പത്രത്തില്‍ ഫീച്ചര്‍
കോഴിക്കോട് യൂണിവേഴ്‌സല്‍ ആര്‍ട്സില്‍ നിന്ന് ചിത്രകലയിലും പെയ്‌ന്റിംഗിലും പരിശീലനം.
കാളികാവ് കളര്‍ മാജിക് സ്കൂള്‍ ഓഫ് ഫൈന്‍ ആര്‍ട്സില്‍ അധ്യാപകനായിരുന്നു. ശലഭം മാസികയില്‍ എഡിറ്ററായും, ശബാബ് വാരികയില്‍ പ്രൂഫ് റീഡറായും, യുവത ബുക് ഹൌസിലും, പുടവ മാസികയിലും സബ് എഡിറ്ററായും പ്രവര്‍ത്തിച്ചി
സൌദി അറേബ്യയില്‍ റിയാദ് ഖുര്‍ത്തുബ ഇന്റര്‍ നാഷണല്‍ സ്കൂളിൽ (മദാരി
കോ-ഓര്‍ഡിനേറ്ററാണ് .
നല്ല പാതി: എം പി ഹസനത്ത്.
മക്കള്‍: നശ്‌വ മുഖ്താർ, നിശില്‍ മുഖ്താർ.
നല്ല പാതി: എം പി ഹസനത്ത്.
മക്കള്‍: നശ്‌വ മുഖ്താർ, നിശില്‍ മുഖ്താർ.