പ്രമുഖ പരസ്യ ഏജന്‍സിയില്‍ പരസ്യങ്ങള്‍ എഴുതികൊണ്ടിരിക്കുന്നു.. ആനുകാലികങ്ങളില്‍ കഥകളും കവിതകളും എഴുതാറുണ്ട്..മാധ്യമം-വെളിച്ചം കഥ പുരസ്കാരം, ഭരതന്‍ സ്മാരക കഥ പുരസ്കാരം , പൂര്‍ണ്ണ - ഉരൂബ് കഥ പുരസ്കാരം, മലയാള പഠന ഗവേഷണ കേന്ദ്രം കഥ പുരസ്കാരം തുടങ്ങിയവ ലഭിച്ചിടുണ്ട്... 'പെണ്‍കുട്ടികള്‍ അപ്രത്യക്ഷമാകുന്നത് ' എന്ന പേരില്‍ ഒരു കവിത സമാഹാരവും...
വിലാസം : മാടമ്പിക്കാട്ടില്‍ വീട് , സുഭാഷ് നഗര് , ചൈതന്യ റോഡ് , പി .ഒ .കണിമംഗലം, തൃശൂര്‍ . mob : 09388981094. e-mail :mrvibinram@gmail.com