Thursday, July 8, 2010

വിമീഷ് മണിയൂര്‍


1987 ല്‍ മണിയൂരില്‍ ജനനം. മേപ്പയ്യൂര്‍ ജി.വി.എച്ച്.എസ്.എസ്, മലബാര്‍ ക്രിസ്ത്യന്‍ കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. മദ്രാസ് കേരള സമാജം കവിതാ അവാര്‍ഡ് 2008 ലെ ശാന്തകുമാരന്‍ തമ്പി അവാര്‍ഡ്, ബാങ്ക് വര്‍ക്കേഴ്സ് ഫോറം കവിതാ അവാര്‍ഡ്[2004], പൂന്താനം കവിതാസമ്മാനം[2004], മുറവശേരി പുരസ്കാരം[2008], നിര്‍ദ്ധരി പുരസ്കാരം[2009], 2007 ലെ സംസ്ഥാന ഹയര്‍സെക്കണ്ടറി  കലോത്സവത്തില്‍ കവിതയ്ക്ക് ഒന്നാം സമ്മാനം എന്നിവ ലഭിച്ചു. കവിതാസമാഹാരം - റേഷന്‍ കാര്‍ഡ് 


വിലാസം 
മണിയൂര്‍ .പി.ഓ.
കോഴിക്കോട്
673523