Thursday, July 8, 2010

അഭിരാമി


മലപ്പുറം ജില്ലയിലെ എടപ്പാളിനടുത്ത് ആലങ്കോട് എന്ന സ്ഥലത്ത് താമസം. ഡി.എച്ച്.ഒ.എച്ച്.എച്ച്.സ്കൂളില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി. 2007 അറ്റ്ലസ്  കൈരളി പ്രത്യേക പുരസ്കാരം, എം.ഒ.ജോണ്‍ സ്മാരക സാഹിത്യ അവാര്‍ഡ്, പ്രഥമ രമേശന്‍ സ്മാരക കവിതാ പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.

തുഞ്ചന്‍ സ്മാരക കല്‍ക്കട്ട മലയാളി സമാജം എന്‍ഡോവ്മെന്റ്റ് പുരസ്കാരം  നേടിയ ഏറ്റവും പ്രായം കുറഞ്ഞ കവി. ഇക്കഴിഞ്ഞ ദക്ഷിണേന്ത്യന്‍ കവിസമ്മേളനത്തില്‍  പങ്കെടുത്ത ഏറ്റവും പ്രായം കുറഞ്ഞ കവി.

വിലാസം 
ഉഷസ്സ്
ആലങ്കോട്.പി.ഒ
679585  

കവിതകള്‍

ചരിത്രത്തിലേക്ക്