Thursday, July 22, 2010

അഹമദ്മുഇനുദീന്‍



തൃശൂര്‍ ജില്ലയിലെ കടപ്പുറം ഗ്രാമ പഞ്ചായത്തിലെ അഞ്ചങ്ങാടിയില്‍ജനനം 
പി.ആര്‍ .കുഞ്ഞുമോനും ,ചേക്കുമ്മ(ഷെരീഫ)യുംമാതാപിതാക്കള്‍ 
ഭാര്യ ആയിഷ ,മക്കള്‍ ദില്‍ദുആ,മുഹമ്മദ്‌ഐന്‍ ,
ഇപ്പോള്‍ റിയാദില്‍ 
 പ്രധാന കൃതികള്‍ :ആധിപത്യംതേടുന്നവര്‍ ,കൂടാരങ്ങള്‍ ,
സ്നേഹപൂര്‍വ്വം,ഒടുവില്‍ ബാക്കിയാവുന്നത് (കഥകള്‍ )
ഞങ്ങള്‍ (കവിതകള്‍ )

വിലാസം
"ദുആ" 
അഞ്ചങ്ങാടി
കടപ്പുറം തപാല്‍
തൃശൂര്‍

ഇ മെയില്‍ : mueenua@gmail.com