കവിപരിചയം
Wednesday, August 25, 2010
ക്രിസ്പിന്‍ ജോസഫ്
1984 ല്‍ ആലപ്പുഴയില്‍ ജനിച്ചു.
അച്ഛന്‍ സേവ്യര്‍ .. അമ്മ ജെസ്സി.
കാമ്പസ് കാഴ്ചകള്‍ എന്ന കവിതയ്ക്ക് 2004 ല്‍ കട്ടക്കയം ചെറിയാന്‍ മാപ്പിള അവാര്‍ഡ് കിട്ടിയിട്ടുണ്ട്.
ആദ്യ കവിതാസമാഹാരം 'ലാര്‍വ'.
വിലാസം
പല്ല്യത്തയ്യില്‍
തിരുമാലഭാഗം പോസ്റ്റ്.
തുറവൂര്‍
ആലപ്പുഴ.
688540
Newer Post
Older Post
Home