തൃശൂര്‍ ജില്ലയിലെ പുത്തന്‍ചിറ ഗ്രാമത്തില്‍ ഉമ്മറിന്റെയും ഐഷയുടെയും മകനായി ജനനം. പുത്തന്‍ചിറ ഗവ.ഹൈസ്കൂളിലും തിരൂര്‍ എസ്സെസ്സെം പൊളിടെക്ക്നിക്കിലും പഠനം. അബുദാബിയില്‍ ജീവിക്കുന്നു. ആനുകാലികങ്ങളില്‍ കവിത എഴുതുന്നു. ഭാര്യ റസിയ.
ഇ മെയില്‍ : asmoputhenchira@yahoo.com