2010 ഓഗസ്റ്റ് ആറാം തീയതി രമ്യ അന്തരിച്ചു.
Monday, August 9, 2010
രമ്യ ആന്റണി
രോഗം തര്‍ത്താത്ത ഇഛാശക്തിയുടേയും കഠിന പ്രയത്‌നങ്ങളുടേയും മികവുറ്റ ഉദാഹരണമാണ് ഈ കുഞ്ഞു പെങ്ങള്‍ .എറണാകുളം ജില്ലയിലെ ആലുവയില്‍ ജനനം . മൂന്നു വയസ്സു മുതല്‍ തിരുവനന്തപുരത്തെ പോളിയോ ഹോമില്‍ താമസിച്ചു പഠിച്ചു . എസ് എസ് എല്‍ സി ഫസ്റ്റ് ക്ലാസോടെ പാസായി. ഡിപ്ലോമ ഇന്‍ കംപ്യൂ ട്ടര്‍ ആപ്ലിക്കേഷനിലും ലൈബ്രറി സയന്‍സ് സര്‍ട്ടിഫിക്കറ്റ് കോഴ്സിലും ഉയര്‍ന്ന മാര്‍ക്കു നേടി . തിരുവനന്തപുരത്തെ ലീല കെംപിന്‍സ്കി ഹോട്ടലില്‍ ഇന്‍ ഹൌസ് ലൈബ്രേറിയനായി ജോലി ചെയ്യവേ റീജിണല്‍ ക്യാന്‍സര്‍ സെന്ററില്‍ പ്രവേശിപ്പിക്കപ്പെട്ടു .പ്രതികൂലജീവിതസാഹചര്യങ്ങളേയും നാവില്‍ പടര്‍ന്ന അര്‍ബുദത്തേയും കവിതയുടെ വഴി യി ലൂ ടെ അതിജീ വിക്കുന്ന പോരാട്ടത്തിന്റെ പരിഭാഷയാണ് രമ്യയുടെ ആദ്യ കവിതാ സ മാഹാരം , 'ശലഭായനം'. സോഷ്യല്‍ നെറ്റ് വര്‍ ക്കു ക ളി ലൂ ടെ രമ്യയെ അറിഞ്ഞ ആയിരങ്ങളുടെ ഉറച്ച പിന്തുണയാണ് രമ്യയുടെ കരുത്ത്.
2010 ഓഗസ്റ്റ് ആറാം തീയതി രമ്യ അന്തരിച്ചു.
2010 ഓഗസ്റ്റ് ആറാം തീയതി രമ്യ അന്തരിച്ചു.