Saturday, August 7, 2010

വീരാന്‍കുട്ടി

മുഖ്യധാരയിലെ പ്രസിദ്ധനായ കവി.
കോഴിക്കോട് ജില്ലയിലെ നരയംകുളത്ത് ജനനം. ഇപ്പോള്‍ വടകര ചെമ്മരത്തൂരില്‍ താമസിക്കുന്നു. മടപ്പള്ളി ഗവ:കോളേജില്‍ മലയാള വിഭാഗം അദ്ധ്യാപകന്‍ .
ജലഭൂപടം, മാന്ത്രികന്‍, ഓട്ടോഗ്രാഫ്, അതിജീവനം, എന്നിവ കവിതാസമാഹാരങ്ങള്‍ . കവിതകള്‍ ഹിന്ദി, തമിഴ്, കന്നഡ, മറാട്ടി, ഇംഗ്ലീഷ് ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. പോയട്രി ഇന്റര്‍നാഷണല്‍  മാഗസിനില്‍ കവിതകളുടെ ഇംഗ്ലീഷ് വിവര്‍ത്തനം പ്രസിദ്ധീകരിച്ചു.
കെ.എസ്.കെ തളിക്കുളം, എസ്.ബി.ടി. പുരസ്കാരങ്ങള്‍ .

വിലാസം 

മെഹ്ഫില്‍  , ചെമ്മരത്തൂര്‍
വടകര  - 673104
ഇമെയില്‍ : veerankuttypoet@yahoo.com