Tuesday, September 21, 2010

ചിത്ര.കെ.പി

മുംബൈ ടാറ്റ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസില്‍ ഗവേഷണ വിദ്യാര്‍ത്ഥിനി. ഹരിതകം, ചിന്ത, സൈകതം, മൂന്നാമിടം, പുഴ, Muse India തുടങ്ങിയ വെബ്‌ മാഗസിനുകളില്‍ കവിതകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 
ബ്ലോഗ്‌ : www.raamozhi.blogspot.com