Tuesday, September 21, 2010

കണിമോള്‍


ആലപ്പുഴ ജില്ലയില്‍ നൂറനാട് താമസിക്കുന്നു. ആനുകാലികങ്ങളില്‍ എഴുതുന്നു.
കണിക്കൊന്ന, ആരൂഢം, കുള്ളന്‍, ഫുട്പാത്തിലൊരു ഉറുമ്പ്, എന്നിവ കവിതാ സമാഹാരങ്ങള്‍ .

കണിക്കൊന്നയ്ക്ക് 1998 ലെ കേരള സാഹിത്യ അക്കാദമി കനകശ്രീ അവാര്‍ഡ്, വി.ടി.കുമാരന്‍ മാസ്റ്റര്‍ അവാര്‍ഡ് എന്നിവ ലഭിച്ചു. ആരൂഢം, 2002 ലെ വൈലോപ്പിള്ളി അവാര്‍ഡിനും
'കുള്ളന്‍' 2009 ലെ അബുദാബി ശക്തി അവാര്‍ഡിനും, എന്‍.വി.കൃഷ്ണവാരിയര്‍ അവാര്‍ഡിനും അര്‍ഹമായി.


ഇപ്പോള്‍ മാവേലിക്കര കുന്നം ഹയര്‍സെക്കണ്ടറി സ്കൂളില്‍ മലയാളം അദ്ധ്യാപിക.