കേരളത്തിലെ സ്ത്രീപക്ഷ മുന്നേറ്റങ്ങളുടെ കരുത്തുറ്റ സാരഥി. അധ്യാപിക, രാഷ്ട്രീയ-സാമൂഹിക പ്രവര്‍ത്തക എന്നീ നിലകളില്‍ ശ്രദ്ധേയമായ വ്യക്തിത്വം.
2010 ഏപ്രിലില്‍ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
'സ്ത്രീശബ്ദം' മാസികയുടെ എഡിറ്ററും All India Democratic Woman Association സംസ്ഥാന പ്രസിഡണ്ടും , CPI(M) സംസ്ഥാന കമ്മിറ്റി അംഗവുമാണ്. ലേഖന സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. രാഷ്ട്രീയ പ്രവര്‍ത്തനങ്ങളോടൊപ്പം സാഹിത്യ മേഖലയിലും സജീവമായി തുടരുന്നു.