Saturday, September 11, 2010

പി.രാമന്‍

മുഖ്യ ധാരയിലെ പ്രശസ്തനായ കവി. ജനനം : 1972, സ്വദേശം : പട്ടാമ്പി, പാലക്കാട് ജില്ല. 
കൃതികള്‍ : കനം, തുരുമ്പ് (കവിതാ സമാഹാരങ്ങള്‍)
നെന്മാറ ഗവ. ഹയര്‍സെക്കണ്ടറി സ്കൂളില്‍ ഭാഷാദ്ധ്യാപകന്‍.