Saturday, September 11, 2010

രോഷ്നി സ്വപ്ന

മുഖ്യധാരയിലെ അറിയപ്പെടുന്ന എഴുത്തുകാരി. അരൂപികളുടെ നഗരം, വല, എന്നീ നോവലുകള്‍ പ്രസിദ്ധീകരിച്ചു.ചെറു കഥകളും കവിതകളും വള്ളത്തോള്‍ കവിതാ പുരസ്കാരം, ബഷീര്‍ സ്മാരക കവിതാ അവാര്‍ഡ്, പുരോഗമന കലാവേദി കവിതാ അവാര്‍ഡ്, ഫിനിക്സ് കവിതാ അവാര്‍ഡ്,റെയിന്‍ ബോ  ബുക്സ്  കവിതാ  അവാര്‍ഡ്‌ ,ന്യൂ  ഡല്‍ഹി  ‘കഥാ ’അവാര്‍ഡ്‌ ,ഭാഷാപോഷിണി  കഥാ  അവാര്‍ഡ്‌ ,.. തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 


ഇപ്പോള്‍ തൃശൂര്‍ സെന്റ്‌ അലോഷ്യസ് കോളേജില്‍ മലയാളം വിഭാഗം അധ്യാപിക.