Tuesday, October 12, 2010

എം .ഫൈസല്‍

ജനനം ഗുരുവായൂരിലെ എടപ്പുള്ളി ഇപ്പോള്‍  സൗദി അറേബ്യയിൽ. പാലയൂർ എ യു പി സ്കൂൾ, ചാവക്കാട് സർക്കാർ ഹൈസ്കൂൾ, ഗുരുവായൂർ ശ്രീ കൃഷ്ണ കോളേജ്, കോഴിക്കോട് ഫറൂഖ് കോളേജ് 
എന്നിവിടങ്ങളിൽ വിദ്യാഭ്യാസം കോഴിക്കോട് സർവ്വകലാശാല ചരിത്രത്തിൽബിരുദാനന്തരപത്രവും 
2006 ൽ ഒലീവ് പുറത്തിറക്കിയ ആദ്യ കഥാസമാഹാരം 
കവിതാ സമാഹാരം അച്ചടിയില്‍
ഇപ്പോൾ ദേശാഭിമാനി വാരിക ഖണ്ഡശ്ശഃ പബ്ലിഷ് ചെയ്യുന്നു 
എന്റെ ആദ്യ നോവൽ 'പാവമൂസ' വൈകാതെ 
പുസ്തകരൂപത്തിലാകും. 
അദ്ധ്യാപകന്‍ 
കുടുംബത്തോടൊപ്പം റിയാദിൽ കഴിയുന്നു.

പറന്നുപോകുന്ന പക്ഷികളൊന്നും തിരിച്ചുവരുന്നില്ല.