Friday, October 8, 2010

ഡോണ മയൂര

   തിരുവനന്തപുരം ജില്ലയിലെ ആറാന്താനത്ത് ജനിച്ചു. കേരള യുണിവേഴ്സിറ്റിയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദം. 1999 മുതല്‍ പ്രവാസം, യു.എസ്.എ-യില്‍‌. ഇപ്പോള്‍ ചിക്കാഗോയ്ക്കടുത്ത് കുടുംബത്തോടൊപ്പം താമസികുന്നു.

പരീക്ഷ