Saturday, November 6, 2010

സങ്.എം.കല്ലട 

ആദ്യ കവിത സമാഹാരം 'ആര്‍ക്കൊക്കെയോ ' 2001 ല്‍ പ്രസിദ്ധീകരിച്ചു ,രണ്ടാമത്തെ കവിത സമാഹാരം  'പ്രണയികളുടെ കടല്‍ ' പ്രസിദ്ധീകരണത്തിന് തയ്യാറാകുന്നു .കവിത മാത്രം എഴുതുന്നു .www.kavithakkoodu.blogspot.com  www.poemsofsang.blogspot.com എന്നീ ബ്ലോഗുകള്‍ . സമകാലിക മലയാളം വരിക , കലാകൌമുദി കുങ്കുമാം, കേരളകവിത , ചന്ദ്രിക ആഴ്ച പ്പതിപ്പ് , വരാന്ത കൌമുദി ,തുടങ്ങി   ആനുകാലികങ്ങളില്‍ കവിതകള്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട് . കവിതയ്ക്ക് യുവ കലാ സാഹിതി ,രചന , കേരള എന്‍ ജി ഓ യൂണിയന്‍ , തുടങ്ങിയ സങ്കടനകള്‍ നടത്തിയ മത്സരങ്ങളില്‍ സമ്മാനം ലഭിച്ചിട്ടുണ്ട് .mob.9446227135 email. sangmkallada@gmail.com